മാതൃകയായി ജസീന്റ അര്‍ഡേണ്‍ | Oneindia Malayalam

2019-03-19 1,184

PM Jacinda Ardern Says New Zealand Killer Doesn't Deserve to Be Named, the Internet Agrees
ന്യൂസിലാന്റിലെ മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പ് ലോകം ഞെട്ടലോടെയാണ് കേട്ടത്. വംശീയ വാദി നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 50 പേരാണ്. ഇതില്‍ ചെറിയ കുട്ടികള്‍ പോലും ഉള്‍പ്പെടും. ഇനി എന്ത് എന്ന ചോദ്യത്തോടെ നോക്കിയ ലോകജനതയ്ക്ക് മുന്നില്‍ മാതൃകയായി മാറുകയായിരുന്നു ജസീന്റ അര്‍ഡേണ്‍ എന്ന രാജ്യത്തെ വനിതാ പ്രധാനമന്ത്രി.